കോണ്‍ഗ്രസിന്റെ നേതൃനിരയില്‍ ഉണ്ടായിരുന്നവര്‍ ഒന്നൊന്നായി പാര്‍ട്ടി വിടുകയാണ്: മുഖ്യമന്ത്രി
കോണ്‍ഗ്രസില്‍ നിന്നും ബി ജെ പിയില്‍ നിന്നും സി പി എമ്മില്‍ ചേര്‍ന്നവര്‍ക്ക് നല്‍കിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയുകയായിരുന്നു മുഖ്യമന്ത്രി
കോണ്‍ഗ്രസിന്റെ നേതൃനിരയില്‍ ഉണ്ടായിരുന്നവര്‍ ഒന്നൊന്നായി പാര്‍ട്ടി വിടുകയാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. താന്‍ തീരുമാനിച്ചാല്‍ ബി ജെ പിയിലേക്ക് പോകും എന്ന് പറഞ്ഞയാള്‍ക്ക് കോണ്‍ഗ്രസ് അംഗീകാരം നല്‍കി.
കോണ്‍ഗ്രസില്‍ നിന്ന് ആളുകളെ അടര്‍ത്തിയെടുക്കാന്‍ ബി ജെ പിക്ക് ഹരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്നും ബി ജെ പിയില്‍ നിന്നും സി പി എമ്മില്‍ ചേര്‍ന്നവര്‍ക്ക് നല്‍കിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയുകയായിരുന്നു മുഖ്യമന്ത്രി.
Next Story
Adjust Story Font
16