Quantcast

യുഡിഎഫിൽ സീറ്റ് വിഭജന ചർച്ച തുടങ്ങി; കോട്ടയം സീറ്റ് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ജോസഫ്

സീറ്റ് പാർട്ടിക്ക് അവകാശപ്പെട്ടതെന്ന് പി.ജെ.ജോസഫ്

MediaOne Logo

Web Desk

  • Updated:

    25 Jan 2024 9:07 AM

Published:

25 Jan 2024 8:42 AM

PJ Joseph,kerala congress joseph,Kottayam seat ,UDF,loksabha election 2024,kerala,latest malayalam news,കേരള കോൺഗ്രസ് ജോസഫ്,കോട്ടയം സീറ്റ് ,യുഡിഎഫ്
X

തിരുവനന്തപുരം: കോട്ടയം സീറ്റ് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. സീറ്റ് പാർട്ടിക്ക് അവകാശപ്പെട്ടതാണെന്ന് പി. ജെ ജോസഫ് പറഞ്ഞു. എന്നാല്‍ സീറ്റ് ആവശ്യത്തില്‍ യു.ഡി.എഫ് ഉഭയകക്ഷി ചർച്ചയിൽ അന്തിമ തീരുമാനം ആയില്ല.

ഇന്ന് നടന്നത് പ്രാഥമിക ചർച്ചയാണെന്നും സീറ്റിന്റെ കാര്യത്തിൽ തുടർചർച്ചകൾ ഉണ്ടാകുമെന്നും യു.ഡി.എഫ് കൺവീനർ എം.എം ഹസൻ പറഞ്ഞു.


TAGS :

Next Story