കെ.സുരേന്ദ്രനെതിരായ തെരഞ്ഞെടുപ്പ് കോഴക്കേസ്: പി.കെ നവാസിന്റെ മൊഴി രേഖപ്പെടുത്തുന്നു
കെ സുരേന്ദ്രനെതിരായ തെരഞ്ഞെടുപ്പ് കോഴക്കേസിൽ പരാതിക്കാരൻ PK നവാസിന്റെ മൊഴി രേഖപ്പെടുത്തുന്നു. സുൽത്താൻ ബത്തേരി സി.ഐയാണ് നവാസിന്റെ മൊഴി രേഖപ്പെടുത്തുന്നത്. അതേസമയം, ബി ജെ പി നൽകിയ പണം സി.കെ.ജാനു സിപിഎമ്മിന് നൽകിയെന്ന് എം.എസ്.എഫ് സംസ്ഥാന അധ്യക്ഷൻ പി.കെ.നവാസ് ആരോപിച്ചു. മുൻ MLA സി.കെ ശശീന്ദ്രന്റെ ഭാര്യയ്ക്ക് സി.കെ.ജാനു പണം കൈമാറിയതായും പി.കെ നവാസ് പറഞ്ഞു.
Next Story
Adjust Story Font
16