തോട്ടം തൊഴിലാളികളുടെ ബോണസ് തർക്കം ഉടൻ പരിഹരിക്കും; തൊഴിൽമന്ത്രി വിളിച്ച യോഗത്തിൽ തീരുമാനമായി
ജില്ലാ ലേബർ ഓഫീസർമാർ അടിയന്തരമായി ചർച്ച നടത്തി പ്രശ്നപരിഹാരം ഉണ്ടാക്കണമെന്ന് മന്ത്രി നിർദേശിച്ചു.
തിരുവനന്തപുരം: ഓണത്തോട് അനുബന്ധിച്ചുള്ള തോട്ടം തൊഴിലാളികളുടെ ബോണസ് തർക്കം അടിയന്തരമായി പരിഹരിക്കാൻ തീരുമാനം.തൊഴിൽമന്ത്രി വി ശിവൻകുട്ടി വിളിച്ചു ചേർത്ത തൊഴിലാളി സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. ജില്ലാ ലേബർ ഓഫീസർമാർ അടിയന്തരമായി ചർച്ച നടത്തി പ്രശ്നപരിഹാരം ഉണ്ടാക്കണമെന്ന് മന്ത്രി നിർദേശിച്ചു.
Next Story
Adjust Story Font
16