Quantcast

പ്ലസ്‌വൺ മൂന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ്; അപേക്ഷ ഇന്ന് മുതൽ 29 വരെ

അ​പേ​ക്ഷി​ച്ചി​ട്ടും അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കാ​ത്ത​വ​ർ സ​പ്ലി​മെൻറ​റി അ​ലോ​ട്ട്മെൻറി​ന് പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യി കാ​ൻ​ഡി​ഡേ​റ്റ് ലോ​ഗി​നി​ലെ 'RENEW APPLICATION' എ​ന്ന ലി​ങ്കി​ലൂ​ടെ പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ന്ന ഒ​ഴി​വു​ക​ൾ​ക്ക​നു​സൃ​ത​മാ​യി പു​തി​യ ഓ​പ്ഷ​നു​ക​ളും ന​ൽ​കി അ​പേ​ക്ഷ അ​ന്തി​മ​മാ​യി സ​മ​ർ​പ്പി​ക്ക​ണം.

MediaOne Logo

Web Desk

  • Published:

    24 Dec 2021 2:08 AM GMT

പ്ലസ്‌വൺ മൂന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ്; അപേക്ഷ ഇന്ന് മുതൽ 29 വരെ
X

പ്ല​സ്​ വ​ൺ പ്ര​വേ​ശ​ന​ത്തി​ൽ സ്കൂ​ൾ കോ​മ്പി​നേ​ഷ​ൻ ട്രാ​ൻ​സ്ഫ​റി​നു​ശേ​ഷ​മു​ള്ള വേ​ക്ക​ൻ​സി മൂ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെൻറി​നാ​യി വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന്​ പ്ര​സി​ദ്ധീ​ക​രി​ക്കും. വി​വി​ധ അ​ലോ​ട്ട്മെൻറു​ക​ളി​ൽ അ​പേ​ക്ഷി​ച്ചി​ട്ടും ഇ​തു​വ​രെ പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത​വ​ർ​ക്ക് ഒ​ഴി​വു​ക​ളി​ലേ​ക്ക്​ പ​രി​ഗ​ണി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ​ക​ൾ പു​തു​ക്കാ​നും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്ക് പു​തി​യ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നും വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10​ മു​ത​ൽ 29ന്​ ​വൈ​കീ​ട്ട്​ അ​ഞ്ച്​ വ​രെ അ​വ​സ​രം ല​ഭി​ക്കും.

അ​പേ​ക്ഷി​ച്ചി​ട്ടും അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കാ​ത്ത​വ​ർ സ​പ്ലി​മെൻറ​റി അ​ലോ​ട്ട്മെൻറി​ന് പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യി കാ​ൻ​ഡി​ഡേ​റ്റ് ലോ​ഗി​നി​ലെ 'RENEW APPLICATION' എ​ന്ന ലി​ങ്കി​ലൂ​ടെ പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ന്ന ഒ​ഴി​വു​ക​ൾ​ക്ക​നു​സൃ​ത​മാ​യി പു​തി​യ ഓ​പ്ഷ​നു​ക​ളും ന​ൽ​കി അ​പേ​ക്ഷ അ​ന്തി​മ​മാ​യി സ​മ​ർ​പ്പി​ക്ക​ണം.

നി​ല​വി​ൽ ഒ​ഴി​വി​ല്ലാ​ത്ത സ്കൂ​ൾ കോ​മ്പി​നേ​ഷ​ൻ വേ​ണ​മെ​ങ്കി​ലും ഓ​പ്ഷ​നു​ക​ളാ​യി ന​ൽ​കാം. ഇ​തു​വ​രെ​യും അ​പേ​ക്ഷ ന​ൽ​കാ​ൻ ക​ഴി​യാ​ത്ത​വ​ർ വെ​ബ്സൈ​റ്റി​ലെ 'Create Candidate Login-SWS' എ​ന്ന ലി​ങ്കി​ലൂ​ടെ കാ​ൻ​ഡി​ഡേ​റ്റ് ലോ​ഗി​ൻ രൂ​പ​വ​ത്​​ക​രി​ച്ച് APPLY ONLINE SWS എ​ന്ന ലി​ങ്കി​ലൂ​ടെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ അ​ന്തി​മ​മാ​യി സ​മ​ർ​പ്പി​ക്ക​ണം.

ഒ​ഴി​വു​ക​ൾ​ക്ക​നു​സൃ​ത​മാ​യി വേ​ണം പു​തി​യ ഓ​പ്ഷ​നു​ക​ൾ ന​ൽ​കേ​ണ്ട​ത്. സ​പ്ലി​മെൻറ​റി അ​ലോ​ട്ട്മെൻറി​നാ​യി പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ഒ​ഴി​വു​ള്ള സ്കൂ​ൾ കോ​മ്പി​നേ​ഷ​നു​ക​ൾ​ക്ക് പ്രാ​മു​ഖ്യം ന​ൽ​കി ഒ​ഴി​വി​ല്ലാ​ത്ത സ്കൂ​ൾ കോ​മ്പി​നേ​ഷ​ൻ വേ​ണ​മെ​ങ്കി​ലും ഓ​പ്ഷ​നു​ക​ളാ​യി ന​ൽ​കാം.

TAGS :

Next Story