Quantcast

വിദ്യാർഥിയെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമം; അധ്യാപകൻ അറസ്റ്റിൽ

എൻഎസ്എസ് പരിപാടിക്കാണെന്ന വ്യാജേന വിദ്യാർത്ഥിയെ സ്‌കൂളിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പരാതി

MediaOne Logo

Web Desk

  • Updated:

    2022-11-07 10:30:30.0

Published:

7 Nov 2022 9:40 AM GMT

വിദ്യാർഥിയെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമം; അധ്യാപകൻ അറസ്റ്റിൽ
X

വാഴയൂർ: പോക്‌സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം വാഴയൂർ ആക്കോട് സ്വദേശി നസീറാണ് അറസ്റ്റിലായത്. എൻഎസ്എസ് പരിപാടിക്കാണെന്ന വ്യാജേന വിദ്യാർത്ഥിയെ സ്‌കൂളിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പരാതി.

പ്ലസ് വൺ വിദ്യാർത്ഥിയുടെ പരാതിയിലാണ് അറസ്റ്റ്. വാഴക്കാട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

TAGS :

Next Story