Quantcast

കവി ശ്രീജിത്ത് തൊണ്ടയാട് രചിച്ച 'ചിരിക്കുന്ന മുഖം മൂടികൾ' കവിതാ സമാഹാരം പ്രകാശനം ചെയ്തു

കൈതപ്രം ദാമോദരൻ നമ്പൂതിരി മുഖ്യാതിഥിയായി. ചിന്മയഞ്ജലി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണൻ പുസ്തകം പരിചയപ്പെടുത്തി.

MediaOne Logo

Web Desk

  • Published:

    19 July 2022 7:10 AM

കവി ശ്രീജിത്ത് തൊണ്ടയാട് രചിച്ച ചിരിക്കുന്ന മുഖം മൂടികൾ കവിതാ സമാഹാരം പ്രകാശനം ചെയ്തു
X

കോഴിക്കോട്: കവി ശ്രീജിത്ത് തൊണ്ടയാട് രചിച്ച 'ചിരിക്കുന്ന മുഖം മൂടികൾ' കവിതാ സമാഹാരം ആലങ്കോട്ട് ലീലകൃഷ്ണൻ കെ.സി വിനയരാജന് നൽകി പ്രകാശനം ചെയ്തു. കൈതപ്രം ദാമോദരൻ നമ്പൂതിരി മുഖ്യാതിഥിയായി. ചിന്മയഞ്ജലി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണൻ പുസ്തകം പരിചയപ്പെടുത്തി. എം.എ ഷഹനാസ് അധ്യക്ഷത വഹിച്ചു. എം.പി ശ്രീനിവാസൻ, ചന്ദ്രൻ പെരുവലത്ത്, അഡ്വ. ജിഷ പള്ളിക്കര എന്നിവർ സംസാരിച്ചു. സുമി രാമൻ, ദിവ്യ സൂരജ്, ലൗലി വി.ആർ എന്നിവർ കവിതകൾ ആലപിച്ചു.

TAGS :

Next Story