Quantcast

പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പ്; യുഡിഎഫ് അനുകൂല പാനലിന് ജയം

യുഡിഎഫ് അനുകൂല പാനലിന്റെത് തുടർച്ചയായ മൂന്നാം ജയം

MediaOne Logo

Web Desk

  • Published:

    20 Oct 2024 1:05 AM GMT

പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പ്; യുഡിഎഫ് അനുകൂല പാനലിന് ജയം
X

തിരുവനന്തപുരം: പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പിൽ യുഡിഎഫ് അനുകൂല പാനലിന് ജയം. ആകെ പോൾ ചെയ്ത വോട്ടിൻ്റെ 75 ശതമാനത്തിലധികം നേടിയായിരുന്നു വിജയം.

നിലവിലെ ഭരണസമിതി പ്രസിഡൻ്റ് ജി.ആർ അജിത്ത് നേതൃത്വം നൽകിയ പാനലാണ് വിജയിച്ചത്. തുടർച്ചയായ മൂന്നാം തവണയാണ് അജിത്തിൻ്റെ നേതൃത്വത്തിലുള്ള പാനൽ വിജയിക്കുന്നത്. പ്രസിഡൻ്റായി ജി.ആർ അജിത്തിനെയും വൈസ് പ്രസിഡൻ്റായി ജി.ആർ രഞ്ജിത്തിനെയും ഭരണസമിതി യോഗം തെരഞ്ഞെടുത്തു.

TAGS :

Next Story