Quantcast

പി.പി സുനീർ സി.പി.ഐ രാജ്യസഭാ സ്ഥാനാർഥി

രാജ്യസഭാ സീറ്റിൽ ഘടകകക്ഷികളുടെ സമ്മർദത്തിന് വഴങ്ങി സിപിഎം

MediaOne Logo

Web Desk

  • Updated:

    10 Jun 2024 1:09 PM

Published:

10 Jun 2024 1:07 PM

Rajya Sabha candidate,PP Suneer, CPI,breaking news malayalam,ബ്രേക്കിങ് ന്യൂസ് മലയാളം,പി.പി സുനീര്‍,പിപി സുനീര്‍ സിപിഐ,രാജ്യസഭ
X

തിരുവനന്തപുരം: പി.പി സുനീർ സി.പി.ഐയുടെ രാജ്യസഭാ സ്ഥാനാർഥി. സിപിഐ അസിസ്റ്റന്റ് സെക്രട്ടറിയാണ് പി.പി സുനീർ. വലിയ ചുമതലയാണ് നിർവഹിക്കേണ്ടതെന്നും എല്ലാ സാധ്യതകളും പരമാവധി ഉപയോഗപ്പെടുത്തുമെന്നും സുനീർ പറഞ്ഞു.

രാജ്യസഭാ സീറ്റ് സിപിഐയ്ക്കും കേരള കോൺഗ്രസ് എമ്മിനുമാണ് സി.പി.എം നല്‍കിയത്.രാജ്യസഭാ സീറ്റിൽ ഘടകക്ഷികളുടെ ആവശ്യത്തിന് സിപിഎം വഴങ്ങുകയായിരുന്നു. സീറ്റ് വേണമെന്ന ആര്‍.ജെ.ഡിയുടെ ആവശ്യം സി.പി.എം തള്ളി. അതേസമയം, ഏകപക്ഷീയമായി തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്ന പാർട്ടിയല്ല സിപിഎമ്മെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ. പി ജയരാജൻ പറഞ്ഞു.


TAGS :

Next Story