പെരുന്നാളിനും ഡ്യൂട്ടി; പ്രധാനാധ്യാപകരോട് ജോലിക്ക് കയറാൻ വിദ്യാഭ്യാസവകുപ്പ്
പാലക്കാട്, വയനാട്, തിരുവനന്തപുരം ജില്ലകളിലെ പ്രധാനാധ്യാപകർക്കാണ് പെരുന്നാൾ ദിനമായ 17ന് ജോലി നൽകിയത്
കോഴിക്കോട്: ബലിപെരുന്നാൾ ദിനത്തിൽ സർക്കാർ സ്‌കൂളിലെ പ്രധാനാധ്യാപകർക്ക് ജോലി നിശ്ചയിച്ച് വിദ്യാഭ്യാസ വകുപ്പ്. പാലക്കാട്, വയനാട്, തിരുവനന്തപുരം ജില്ലകളിലെ പ്രധാനാധ്യപകർക്കാണ് പെരുന്നാൾ ദിനമായ 17ന് ജോലി നൽകിയത്. വിഷയത്തിൽ അധ്യാപക സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
updating
Next Story
Adjust Story Font
16