Quantcast

പൂജപ്പുര ജയിലില്‍ നിന്നും കൊലക്കേസ് പ്രതി തടവു ചാടി

പ്രതിയെ കണ്ടെത്താന്‍ ജയിൽ അധികൃതരും പൊലീസും തെരച്ചിൽ നടത്തുകയാണ്

MediaOne Logo

Web Desk

  • Published:

    7 Sep 2021 5:37 AM GMT

പൂജപ്പുര ജയിലില്‍ നിന്നും കൊലക്കേസ് പ്രതി തടവു ചാടി
X

പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് ഒരാൾ തടവു ചാടി. കൊലക്കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന ജാഹിർ ഹുസൈനാണ് ജയിൽ ചാടിയത്. പ്രതിയെ കണ്ടെത്താന്‍ ജയിൽ അധികൃതരും പൊലീസും തെരച്ചിൽ നടത്തുകയാണ്.

Updating...

TAGS :

Next Story