കണ്ണൂരിൽ നാളെ സ്വകാര്യ ബസ് സമരം
പൊലീസ് അമിത പിഴ ഈടാക്കുന്നുവെന്ന് ആരോപിച്ചാണു സമരം
കണ്ണൂർ: ജില്ലയിൽ നാളെ സ്വകാര്യ ബസുകൾ സൂചനാ പണിമുടക്ക് നടത്തും. പൊലീസ് അമിത പിഴ ഈടാക്കുന്നുവെന്ന് ആരോപിച്ചാണു സമരം.
ജില്ലാ ബസ് ഓപറേറ്റേഴ്സ് കോ-ഓഡിനേഷൻ കമ്മിറ്റിയാണു പണിമുടക്ക് പ്രഖ്യാപിച്ചത്. പൊലീസ് സമീപനത്തിൽ മാറ്റമില്ലെങ്കിൽ ഈ മാസം 18 മുതൽ അനിശ്ചിതകാല സമരം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.
Summary: Private buses to strike in Kannur tomorrow, alleging excessive fines from police
Next Story
Adjust Story Font
16