Quantcast

പൂവച്ചൽ ഖാദർ മാധ്യമ പുരസ്‌കാരം മീഡിയവൺ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് സെയ്ഫ് സെയ്‌നുലാബിദീന്

ഈ മാസം 21ന് നടക്കുന്ന പരിപാടിയിൽ പുരസ്‌കാരം സമ്മാനിക്കും.

MediaOne Logo

Web Desk

  • Published:

    19 Jun 2024 7:08 AM GMT

Puvachal Khadar award for Mediaone
X

തിരുവനന്തപുരം: പൂവച്ചൽ ഖാദർ മാധ്യമ പുരസ്‌കാരം മീഡിയവണിന്. മികച്ച ന്യൂസ് റിപ്പോർട്ടർക്കുള്ള പുരസ്‌കാരത്തിന് തിരുവനന്തപുരം ബ്യൂറോയിലെ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് സെയ്ഫ് സെയ്‌നുലാബിദീനാണ് അർഹനായത്. ഈ മാസം 21ന് നടക്കുന്ന പരിപാടിയിൽ പുരസ്‌കാരം സമ്മാനിക്കും.

TAGS :

Next Story