‘യുഡിഎഫ് പ്രവേശനം ഉടൻ പ്രതീക്ഷിക്കുന്നു’; കത്ത് നൽകിയെന്ന് പി.വി അൻവർ
‘തൃണമൂൽ കോൺഗ്രസ് തദ്ദേശ തെരഞ്ഞെടുപ്പിൽ സജീവമായി ഉണ്ടാകും’

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് തൃണമൂൽ കോൺഗ്രസ് യുഡിഎഫ് പ്രവേശനം പ്രതീക്ഷിക്കുന്നുവെന്ന് പി.വി അൻവർ. മുന്നണി പ്രവേശനത്തിനായി കത്ത് നൽകിയിട്ടുണ്ട് .
തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി സജീവമായി ഉണ്ടാകും. തൃണമൂലിലേക്ക് വരാൻ താൽപ്പര്യമുള്ള പലർക്കും ഭീഷണിയുണ്ടെന്നും പാർട്ടി വിടാതിരിക്കാൻ സിപിഎം നേതാക്കളെ മുഖ്യമന്ത്രി നേരിട്ട് വിളിക്കുകയാണെന്നും അൻവർ പറഞ്ഞു.
വീഡിയോ കാണാം:
Next Story
Adjust Story Font
16