Quantcast

കരിപ്പൂരിൽനിന്ന് ദോഹയിലേക്ക് പോകേണ്ട ഖത്തർ എയർവേയ്‌സ് വിമാനം വൈകുന്നു

പുലർച്ചെ 3.30ന് പുറപ്പെടേണ്ട വിമാനം ഇപ്പോഴും പുറപ്പെട്ടിട്ടില്ല.

MediaOne Logo

Web Desk

  • Published:

    13 Nov 2023 4:03 AM

Qatar Airways flight from Karipur to Doha is delayed
X

കരിപ്പൂർ: കരിപ്പൂരിൽനിന്ന് ദോഹയിലേക്ക് പോകേണ്ട ഖത്തർ എയർവേയ്‌സ് വിമാനം വൈകുന്നു. പുലർച്ചെ 3.30ന് പുറപ്പെടേണ്ട വിമാനം ഇപ്പോഴും പുറപ്പെട്ടിട്ടില്ല. സാങ്കേതിക തകരാറാണെന്നാണ് വിശദീകരണം. വിമാനത്തിൽ കയറിയ യാത്രക്കാരെ തിരിച്ചിറക്കി.

TAGS :

Next Story