ചെങ്കൊടിയേറ്റം, രണ്ടാമൂഴം
സംസ്ഥാന രാഷ്ട്രീയത്തിലെ ചരിത്രം തിരുത്തിയെഴുതി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സർക്കാർ വീണ്ടും അധികാരത്തിലേക്ക്
ഭരണവിരുദ്ധ വികാരം പ്രകടമാവാത്ത തെരഞ്ഞെടുപ്പിൽ ഇടതു തരംഗം അലയടിച്ചു. സംസ്ഥാന രാഷ്ട്രീയത്തിലെ ചരിത്രം തിരുത്തിയെഴുതി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സർക്കാർ വീണ്ടും അധികാരത്തിലേക്ക്.
Live Updates
- 2 May 2021 8:19 AM GMT
തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ് സൈറ്റ് പണിമുടക്കി. ഔദ്യോഗിക ഫലപ്രഖ്യാപനം വന്നിട്ട് ഒരു മണിക്കൂറിലധികം സമയമായി
- 2 May 2021 8:15 AM GMT
കുണ്ടറയിൽ 9 റൗണ്ടുകൾ പൂർത്തിയായപ്പോൾ യുഡിഎഫിന്‍റെ പി സി വിഷ്ണു നാഥിന്‍റെ ലീഡ് 4200 കടന്നു
- 2 May 2021 8:07 AM GMT
തൃത്താല എല്‍ഡിഎഫിനൊപ്പം. എം ബി രാജേഷ് ജയിച്ചു.
തൃത്താലയുടെ ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നുവെന്ന് വി ടി ബല്‍റാം. പുതിയ കേരള സര്‍ക്കാരിന് ആശംസകളെന്നും വി ടി ബല്‍റാം ഫെയ്സ്‍ബുക്കില്‍
- 2 May 2021 8:05 AM GMT
കോഴിക്കോട് സൗത്തിൽ എല്‍ഡിഎഫിലെ അഹമ്മദ് ദേവർ കോവിൽ വിജയിച്ചു. മുസ്‍ലിം ലീഗ് സ്ഥാനാര്‍ത്ഥി നൂര്‍ബീന റഷീദ്
Next Story
Adjust Story Font
16