Quantcast

ചെങ്കൊടിയേറ്റം, രണ്ടാമൂഴം

സംസ്ഥാന രാഷ്ട്രീയത്തിലെ ചരിത്രം തിരുത്തിയെഴുതി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സർക്കാർ വീണ്ടും അധികാരത്തിലേക്ക്

MediaOne Logo

Web Desk

  • Updated:

    2021-05-02 13:27:22.0

Published:

2 May 2021 1:43 AM GMT

ചെങ്കൊടിയേറ്റം, രണ്ടാമൂഴം
X

ഭരണവിരുദ്ധ വികാരം പ്രകടമാവാത്ത തെരഞ്ഞെടുപ്പിൽ ഇടതു തരംഗം അലയടിച്ചു. സംസ്ഥാന രാഷ്ട്രീയത്തിലെ ചരിത്രം തിരുത്തിയെഴുതി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സർക്കാർ വീണ്ടും അധികാരത്തിലേക്ക്.


Live Updates

  • 2 May 2021 7:49 AM GMT

     പാലക്കാട് ജില്ലയില്‍ ഒറ്റപ്പാലം (അഡ്വ. കെ പ്രേംകുമാർ), കോങ്ങാട് (ശാന്തകുമാരി), ചിറ്റൂർ (കെ കൃഷ്ണൻകുട്ടി) മണ്ഡലങ്ങളില്‍  എൽഡിഎഫ് വിജയിച്ചു. മൂന്നും ഇടതുമുന്നണിയുടെ  സിറ്റിങ് സീറ്റുകളാണ്. 

  • 2 May 2021 7:48 AM GMT

    ചിറയിന്‍കീഴ് മണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ഥി വി. ശശി 5820 വോട്ടിനു ലീഡ് ചെയ്യുന്നു

  • 2 May 2021 7:48 AM GMT

    വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥി വി.കെ. പ്രശാന്ത് 11262 വോട്ടിനു ലീഡ് ചെയ്യുന്നു.

  • 2 May 2021 7:48 AM GMT

    പത്തനാപുരത്ത് കെ.ബി.ഗണേഷ് കുമാർ ജയിച്ചു 

  • 2 May 2021 7:47 AM GMT

    ഇരവിപുരം മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.നൗഷാദ് ജയിച്ചു.

  • 2 May 2021 7:46 AM GMT

    പുനലൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി  പി.എസ്.സുപാൽ ജയിച്ചു

  • 2 May 2021 7:45 AM GMT

    കരുനാഗപ്പള്ളി സി.ആർ.മഹേഷ് ജയിച്ചു

    കരുനാഗപ്പള്ളിയില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ആര്‍.രാമചന്ദ്രനെതിരെ യു.ഡി.എഫ്. സ്ഥാനാര്‍ഥി സി.ആര്‍. മഹേഷിന് അട്ടിമറി വിജയം 

  • 2 May 2021 7:44 AM GMT

    കൊട്ടാരക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ. എന്‍ ബാലഗോപാൽ ജയിച്ചു 

  • 2 May 2021 7:42 AM GMT

    ചിറയിന്‍കീഴ് മണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ഥി വി. ശശി 2841 വോട്ടിനു ലീഡ് ചെയ്യുന്നു

  • 2 May 2021 7:42 AM GMT

    കുന്നത്ത് നാട്ടിൽ ട്വൻ്റി 20 ഭരിക്കുന്ന പഞ്ചായത്തുകൾ എണ്ണിക്കഴിഞ്ഞപ്പോഴും ട്വൻ്റി 20 മൂന്നാമത്.

TAGS :

Next Story