Quantcast

വേനൽമഴയിൽ ആശ്വാസം; സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുറഞ്ഞു

വൈദ്യുതി ഉപഭോഗം പത്തുകോടിയൂണിറ്റിന് താഴെയെത്തി

MediaOne Logo

Web Desk

  • Updated:

    2024-05-11 11:11:12.0

Published:

11 May 2024 11:06 AM GMT

kseb
X

തിരുവനന്തപുരം: സംസ്ഥാനത്ത് ദിവസങ്ങൾക്ക് ശേഷം വൈദ്യുതി ഉപഭോഗം കുറഞ്ഞു. 10 കോടി യൂണിറ്റിൽ താഴെ എത്തി. പീക്ക് ടെെം ആവശ്യകതയും 5000 മെഗാ വാട്ടിൽ താഴെ എത്തി. സംസ്ഥാനത്ത് പരക്കെ വേനൽ മഴ ലഭിച്ചതോടെയാണ് ഈ മാസം ആദ്യമായി വൈദ്യുതി ഉപഭോഗം കുറഞ്ഞത്. ഇന്നലത്തെ വൈദ്യുതി ഉപയോഗം 9.88 കോടി യൂണിറ്റ്. ഇന്നലെ പീക്ക് സമയത്തെ ആവശ്യകത 4976 മെഗാവാട്ട് ആയിരുന്നു.

TAGS :

Next Story