Quantcast

മുണ്ടേരി ഉൾവനത്തിൽ 18 രക്ഷാപ്രവർത്തകർ കുടുങ്ങി; പുറത്തെത്തിക്കാൻ ഊർജ്ജിത ശ്രമം

സൂചിപ്പാറയുടെ സമീപത്തെ കാന്തന്‍പാറയിലാണ് ഇവർ കുടുങ്ങിയത്.

MediaOne Logo

Web Desk

  • Updated:

    2024-08-04 14:30:32.0

Published:

4 Aug 2024 1:33 PM GMT

മുണ്ടേരി ഉൾവനത്തിൽ 18 രക്ഷാപ്രവർത്തകർ കുടുങ്ങി; പുറത്തെത്തിക്കാൻ ഊർജ്ജിത ശ്രമം
X

സുൽത്താൻ ബത്തേരി: മുണ്ടേരി ഉൾവനത്തിൽ തിരച്ചിലിനായി പോയ 18 രക്ഷാപ്രവർത്തകർ വനത്തിൽ കുടുങ്ങി. സൂചിപ്പാറയുടെ സമീപത്തെ കാന്തന്‍പാറയിലാണ് ഇവർ കുടുങ്ങിയത്. 14 എമർജൻസി റസ്‌ക്യു ഫോഴ്‌സ് പ്രവർത്തകരും 4 ടീം വെൽഫെയർ പ്രവർത്തകരുമാണ് കുടുങ്ങിയത്. അതേസമയം ഇവിടെ നിന്ന് രക്ഷാപ്രവർത്തകർ ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.


TAGS :

Next Story