ശബരിമല തീർഥാടകൻ ബസ് കയറി മരിച്ചു
തമിഴ്നാട് സ്വദേശി ഗോപിനാഥ് ആണ് മരിച്ചത്
തിരുവനന്തപുരം: ശബരിമല നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ടിൽ തീർഥാടകൻ ബസ് കയറി മരിച്ചു. തമിഴ്നാട് സ്വദേശി ഗോപിനാഥ് (24) ആണ് മരിച്ചത്. സ്വന്തം വാഹനം പാർക്ക് ചെയ്ത്, അതിന്റെ അടുത്തായി ഉറങ്ങിക്കിടന്ന ഗോപിനാഥിന്റെ ദേഹത്ത് കൂടി ബസ് കയറി ഇറങ്ങുകയായിരുന്നു.
Next Story
Adjust Story Font
16