Quantcast

വയനാട്ടിൽ മത്സരിക്കാനില്ലെന്ന് സത്യൻ മൊകേരി; ടി.ടി ജിസ്മോന്റെ പേര് പരിഗണനയിൽ

സിപിഐ സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കും

MediaOne Logo

Web Desk

  • Published:

    17 Oct 2024 4:00 AM

വയനാട്ടിൽ മത്സരിക്കാനില്ലെന്ന് സത്യൻ മൊകേരി; ടി.ടി ജിസ്മോന്റെ പേര് പരിഗണനയിൽ
X

കോഴിക്കോട്: വയനാട്ടിൽ മത്സരിക്കാനില്ലെന്ന് സിപിഐ നേതാവ് സത്യൻ മൊകേരി. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി ജിസ്മോന്റെ പേര് പരിഗണനയിലുണ്ട്. അന്തിമ തീരുമാനം ഇന്നുണ്ടാകും.

ഇന്ന് രാവിലെ 11ന് LDFൻ്റെ തെരഞ്ഞെടുപ്പ് യോഗം മുക്കത്ത് നടക്കുന്നുണ്ട്. LDF കൺവീനർ ടി.പി രാമകൃഷ്ണൻ അടക്കമുള്ളവർ പങ്കെടുക്കും. വയനാട്ടിലെ സിപിഐ സ്ഥാനാർഥിയെ ഇന്ന് ചേരുന്ന LDFൻ്റെ തെരഞ്ഞെടുപ്പ് യോഗത്തിന് ശേഷം പ്രഖ്യാപിക്കും.

TAGS :

Next Story