Quantcast

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു; ഏഴ് ഷട്ടറുകൾ കൂടി തുറന്നു

പെരിയാർ തീരത്ത് അതീവ ജാഗ്രതാ നിർദേശം

MediaOne Logo

Web Desk

  • Updated:

    2021-11-23 16:48:54.0

Published:

23 Nov 2021 4:42 PM GMT

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു; ഏഴ് ഷട്ടറുകൾ കൂടി തുറന്നു
X

മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ഏഴ് ഷട്ടറുകൾ കൂടി തുറന്നു. 141.60 അടിയാണ് ഇപ്പോള്‍ ഡാമിലെ ജലനിരപ്പ്. നാലായിരം ഘനയടി ജലമാണ് ഇപ്പോള്‍ ഡാമില്‍ നിന്ന് ഒഴുക്കിവിടുന്നത്. പെരിയാർ തീരത്ത് അതീവ ജാഗ്രതാ നിർദേശമുണ്ട്. ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് ആളിയാർ ഡാമിൻറെ പതിനൊന്ന് ഷട്ടറുകളും തുറന്നു.

മുല്ലപ്പെരിയാറിൽ ആറ് സ്പില്‍വേ ഷട്ടറുകള്‍ കൂടിയാണ് ഇപ്പോള്‍ 30 സെ.മീ വീതം ഉയർത്തിയത്. ആളിയാർ ഡാമിന്റെ 11 ഷട്ടറുകൾ 12 സെന്റീമീറ്റർവീതമാണ് ഉയർത്തിയത്.ചിറ്റൂർ പുഴയോരത്തും അതീവ ജാഗ്രതാ നിര്‍ദേശമുണ്ട്.

Summary: Seven more shutters were opened in Mullaperiyar Dam due to rising water level. The current water level in the dam is 141.60 feet.

TAGS :

Next Story