Quantcast

ലൈംഗികാതിക്രമ പരാതി; ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ കേസ്

ആൻ്റോ ജോസഫ്, ലിസ്‌റ്റിൻ സ്‌റ്റീഫൻ എന്നിവരുൾപ്പെടെ ഒൻപതു പേർക്കെതിരെയാണ് കേസ്

MediaOne Logo

Web Desk

  • Updated:

    2024-10-10 04:07:51.0

Published:

10 Oct 2024 3:21 AM GMT

ലൈംഗികാതിക്രമ പരാതി; ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ കേസ്
X

കൊച്ചി: വനിതാ നിർമാതാവിന്റെ ലൈംഗികാതിക്രമ പരാതിയിൽ ഫിലിം പ്രൊഡ്യൂസേഴ്സ‌സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ കേസ്. ആൻ്റോ ജോസഫ്, ലിസ്‌റ്റിൻ സ്‌റ്റീഫൻ എന്നിവരുൾപ്പെടെ ഒൻപതു പേർക്കെതിരെയാണ് കേസ്.

പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ പരാതിയിലാണ് നടപടി. എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. ഒരു സിനിമയുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നാണ് പരാതി.

watch video report


TAGS :

Next Story