Quantcast

ശാന്തി വനം സമര നായിക മീന മേനോൻ അന്തരിച്ചു

ശാന്തി വനത്തിലൂടെ 110 കെ.വി ലൈന്‍ വലിക്കാനുള്ള കെ.എസ്.ഇ.ബി നടപടിക്കെതിരെ ഒറ്റയാൾ സമരം നടത്തിയാണ് മീന ശ്രദ്ധേയയായത്

MediaOne Logo
ശാന്തി വനം സമര നായിക മീന മേനോൻ അന്തരിച്ചു
X

ശാന്തി വനം സമര നായിക മീന മേനോൻ അന്തരിച്ചു. 45 വയസ്സായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

വടക്കന്‍ പറവൂർ വഴിക്കുളങ്ങരയിലെ സംരക്ഷിത വനമായ ശാന്തി വനത്തിലൂടെ 110 കെ.വി ലൈന്‍ വലിക്കാനുള്ള കെ.എസ്.ഇ.ബി നടപടിക്കെതിരെ ഒറ്റയാൾ സമരം നടത്തിയാണ് മീന ശ്രദ്ധേയയായത്.

സംസ്കാരം നാളെ ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ നടക്കും.

TAGS :

Next Story