Quantcast

കോഴിക്കോട് പത്ത് വയസ്സുകാരന് ഷിഗെല്ല

കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    24 Oct 2022 8:53 AM GMT

കോഴിക്കോട്  പത്ത് വയസ്സുകാരന്  ഷിഗെല്ല
X

കോഴിക്കോട്: കോഴിക്കോട് കാരശ്ശേരി പഞ്ചായത്തില്‍ പത്ത് വയസ്സുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പ്രദേശത്തെ കിണറുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ക്ലോറിനേറ്റ് ചെയ്യുകയാണ്.

TAGS :

Next Story