Quantcast

സംരക്ഷിത മത്സ്യത്തെ വേട്ടയാടിയ ആറംഗ സംഘം പിടിയിൽ

നിലമ്പൂർ നെടുംകയത്തെ പുഴയിൽ നിന്നാണ് ഷോക്കേൽപ്പിച്ച് മീനിനെ പിടികൂടിയത്

MediaOne Logo

Web Desk

  • Published:

    6 Sep 2023 12:14 PM GMT

protected fish,redfin fish,സംരക്ഷിത മത്സ്യത്തെ വേട്ടയാടിയ ആറംഗ സംഘം പിടിയിൽ,സംരക്ഷിത മത്സ്യം,റെഡ്‍ഫിന്‍ മീന്‍,
X

മലപ്പുറം: നിലമ്പൂരിൽസംരക്ഷിത മത്സ്യത്തെ വേട്ടയാടിയ ആറംഗ സംഘം പിടിയിൽ. നിലമ്പൂർ നെടുംകയത്തെ പുഴയിൽ നിന്നാണ് ഷോക്കേൽപ്പിച്ച് മീനിനെ പിടികൂടിയത്. സംരക്ഷിത മത്സ്യമായ റെഡ്‍ഫിനെയാണ് പിടികൂടിയത്. എട്ട് കിലോ മത്സ്യവും ഷോക്ക് അടിപ്പിക്കാൻ ഉപയോഗിച്ച ഉപകരണങ്ങളും വനം വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.


TAGS :

Next Story