തൃശൂരില്‍ പുതിയ വീടിന് പഞ്ചായത്ത് വീട്ടുനമ്പര്‍ കൊടുക്കാതിരുന്ന സംഭവത്തിന് പരിഹാരം
കോലഴി സ്വദേശി സെലിൻ വർഗീസിന് വീട്ടുനമ്പർ നൽകാമെന്ന് പഞ്ചായത്ത് അധികൃതർ നേരിട്ടറിയിച്ചു
തൃശൂർ കോലഴിയിൽ കെ റെയിൽ ഭൂമിയിൽ ഉൾപ്പെട്ടതാണോയെന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രമില്ലാത്തതിനെ തുടർന്ന് വീട്ടുനമ്പർ കൊടുക്കാതിരുന്ന സംഭവത്തിന് പരിഹാരമാകുന്നു.
കോലഴി സ്വദേശി സെലിൻ വർഗീസിന് വീട്ടുനമ്പർ നൽകാമെന്ന് പഞ്ചായത്ത് അധികൃതർ നേരിട്ടറിയിച്ചു. പുതുതായി നിർമിച്ച വീടിന് കോലഴി പഞ്ചായത്ത് നമ്പർ നൽകാതിരുന്നത് മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു.
Next Story
Adjust Story Font
16