Quantcast

കുറ്റിപ്പുറത്ത് പനി ബാധിച്ച് വിദ്യാർഥി മരിച്ചു

കുറ്റിപ്പുറം പുള്ളിയംപറ്റ സ്വദേശി ദാസിന്റെ മകൻ ഗോകുൽ ദാസ് (13) ആണ് മരിച്ചത്.

MediaOne Logo

Web Desk

  • Published:

    19 Jun 2023 6:55 AM

student died of fever in Kuttipuram
X

മലപ്പുറം: കുറ്റിപ്പുറത്ത് പനി ബാധിച്ച് വിദ്യാർഥി മരിച്ചു. കുറ്റിപ്പുറം പുള്ളിയംപറ്റ സ്വദേശി ദാസിന്റെ മകൻ ഗോകുൽ ദാസ് (13) ആണ് മരിച്ചത്. ഞായറാഴ്ചയാണ് പനി ബാധിച്ച വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പകർച്ചവ്യാധിമൂലമുള്ള മരണമാണോ എന്നറിയാൻ പോസ്റ്റ്‌മോർട്ടം നടത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

TAGS :

Next Story