Quantcast

മലപ്പുറത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു

കൂരിയാട് സ്വദേശി ഹസ്സൻ ഫദൽ ആണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    24 Oct 2024 12:22 PM GMT

student dies in KSRTC bus-bike collision in Malappurams Ramapuram
X

മലപ്പുറം: രാമപുരത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. കൂരിയാട് സ്വദേശി ഹസ്സൻ ഫദൽ(19) ആണ് മരിച്ചത്.

ബൈക്കില്‍ കൂടെയുണ്ടായിരുന്ന സുഹൃത്ത് ഇസ്മായിൽ ലബീബ് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരും രാമപുരം ജെംസ് കോളജിലെ വിദ്യാർഥികളാണ്.

TAGS :

Next Story