Quantcast

കോട്ടയം മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു

വെട്ടിക്കാട്ടുമുക്ക് സ്വദേശി അസീഫാണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    26 Dec 2024 11:46 AM GMT

കോട്ടയം മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു
X

കോട്ടയം: തലയോലപ്പറമ്പിൽ ആറ്റിൽ കുളിക്കാനിറങ്ങിയ 16കാരൻ മുങ്ങിമരിച്ചു. മൂവാറ്റുപുഴയാറിൽ കൂട്ടുകാർക്ക് ഒപ്പം കുളിക്കുന്നതിനിടെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടം. മൃതദേഹം സ്വകാര്യ ആശുപതിയിലെ മോർച്ചറിയിലേക്ക് മാറ്റി.

TAGS :

Next Story