പറളി ഹൈസ്കൂളിൽ സഹപാഠിയുടെ മർദനം; വിദ്യാർത്ഥിയുടെ ഇടത് കണ്ണിന്റെ കാഴ്ച 40 % നഷ്ടമായി
മുൻ വൈരാഗ്യത്തിൻ്റെ പേരിൽ സഹപാഠി നിലത്ത് വീഴ്ത്തി കണ്ണിലേക്ക് ഇടിക്കുകയായിരുന്നു

പാലക്കാട്: പറളി ഹൈസ്കൂളിൽ സഹപാഠിയുടെ മർദനത്തിൽ വിദ്യാർഥിയുടെ കാഴ്ച നഷ്ടമായി. കിണാവല്ലൂർ സ്വദേശിയായ പത്താം ക്ലാസ് വിദ്യാർഥിക്കാണ് ഇടത് കണ്ണിന്റെ കാഴ്ച 40 % നഷ്ടമായത്. മുൻ വൈരാഗ്യത്തിൻ്റെ പേരിൽ സഹപാഠി നിലത്ത് വീഴ്ത്തി കണ്ണിലേക്ക് ഇടിക്കുകയായിരുന്നുവെന്ന് വിദ്യാർഥി പറഞ്ഞു. ഇക്കഴിഞ്ഞ നവംബറിലാണ് സംഭവം.
Next Story
Adjust Story Font
16