ഗുരുതരമായ കരൾ രോഗം ബാധിച്ച കോഴിക്കോട് സ്വദേശി സുധീർദാസ് ചികിത്സാസഹായം തേടുന്നു
ലിവർ സിറോസിസിനൊപ്പം ക്യാൻസർ കൂടെ ബാധിച്ചത്തോടെ ഒരു മാസത്തിനുള്ളിൽ കരൾ മാറ്റിവെക്കണമെന്നാണ് ഡോക്ടർമാർ നൽകിയ നിർദേശം
ഗുരുതരമായ കരൾ രോഗം ബാധിച്ച കോഴിക്കോട് കൊല്ലം സ്വദേശി സുധീർദാസ് ചികിത്സാസഹായം തേടുന്നു. 50 ലക്ഷം രൂപയാണ് കരൾമാറ്റ ശസ്ത്രക്രിയയ്ക്കായി വേണ്ടത്.
അടിയന്തരമായി കരൾ മാറ്റിവെക്കണമെന്നാണ് ഡോകടർമാർ പറഞ്ഞിരിക്കുന്നത്. അതിനായി 50 ലക്ഷം രൂപയോളം വേണം. ഒ പോസിറ്റീവോ നെഗറ്റീവോ ആയ ബ്ലഡ് ഗ്രൂപ്പിലുള്ള ഡോണറെ കണ്ടെത്തി ശസ്ത്രക്രിയ നടത്താൻ ഇവരുടെ മുന്നിൽ അധികം സമയമില്ല.
ലിവർ സിറോസിസിനൊപ്പം ക്യാൻസർ കൂടെ ബാധിച്ചത്തോടെ ഒരു മാസത്തിനുള്ളിൽ കരൾ മാറ്റിവെക്കണമെന്നാണ് ഡോക്ടർമാർ നൽകിയ നിർദേശം. സ്ഥലം എം.പി കെ. മുരളീധരൻ, MLA കാനത്തിൽ ജമീല തുടങ്ങിയവർ രക്ഷാധികാരികളായി ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
സുധീർ ദാസിന്റെ ജീവൻ നിലനിർത്താൻ സുമനസുകളുടെ സഹായം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
A/c Number : 4343000100103380
A/c Name : SAROJA K M
Bank : Punjab National Bank
Branch : Quilandy
IFSC Code : PUNB0434300
SWIFT : PUNBINBBISB
Google Pay: +91 9744796064
UPI ID: sudeerdassudeerdas2@okaxis
Adjust Story Font
16