പോപുലർ ഫ്രണ്ട് മുൻ ചെയർമാൻ ഇ. അബൂബക്കറിന്റെ ആരോഗ്യനില പരിശോധിക്കാൻ സുപ്രിംകോടതി നിർദേശം
രണ്ട് ദിവസത്തിനകം ഡൽഹി എയിംസിലേക്ക് മാറ്റണമെന്നും മകന് കൂടെനിൽക്കാമെന്നും കോടതി പറഞ്ഞു.
E Aboobacker
ന്യൂഡൽഹി: പോപുലർ ഫ്രണ്ട് മുൻ ചെയർമാൻ ഇ. അബൂബക്കറിന്റെ ആരോഗ്യനില പരിശോധിക്കാൻ സുപ്രിംകോടതി നിർദേശം. രണ്ട് ദിവസത്തിനകം ഡൽഹി എയിംസിലേക്ക് മാറ്റണമെന്നും മകന് കൂടെനിൽക്കാമെന്നും കോടതി പറഞ്ഞു. അബൂബക്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതി നിർദേശം.
കാൻസർ അടക്കമുള്ള രോഗങ്ങളുണ്ടെന്നും വിദഗ്ധ ചികിത്സക്കായി ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് അബൂബക്കർ കോടതിയെ സമീപിച്ചത്. ഡൽഹി എയിംസിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘം പരിശോധിച്ച് റിപ്പോർട്ട് നാല് ദിവസത്തിനുള്ള സമർപ്പിക്കാനാണ് സുപ്രിംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
Next Story
Adjust Story Font
16