താനൂർ കസ്റ്റഡിക്കൊലപാതക കേസ്: സി.ബി.ഐ സംഘം താനൂരിൽ നിന്നും മടങ്ങി
രണ്ടാംഘട്ട അന്വേഷണത്തിനായി സി.ബി.ഐ ഉദ്യോഗസ്ഥർ അടുത്താഴ്ച്ച എത്തും
തിരുവനന്തപുരം: താനൂർ കസ്റ്റഡിക്കൊലപാതക കേസ് അന്വേഷിക്കുന്ന സി.ബി.ഐ സംഘം താനൂരിൽ നിന്നും മടങ്ങി. രണ്ടാംഘട്ട അന്വേഷണത്തിനായി സി.ബി.ഐ ഉദ്യോഗസ്ഥർ അടുത്താഴ്ച്ച എത്തും. താനൂരിലെ പൊലീസ് ക്വട്ടേഴ്‌സിലും താമിറിനെ കസ്റ്റഡിയിലെടുത്ത ചേളാരിയിലെ മുറിയിലും സി.ബി.ഐ സംഘം പരിശോധന നടത്തിയിരുന്നു.
Next Story
Adjust Story Font
16