Quantcast

സങ്കേതിക തകരാർ; കരിപ്പൂരിൽ നിന്നും ദുബൈയിലേക്ക് പോകേണ്ട വിമാനം വൈകുന്നു

2:45 ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വൈകീട്ട് 6 മണിക്ക് പുറപ്പെടുമെന്ന് അധികൃതർ

MediaOne Logo

Web Desk

  • Published:

    20 Sep 2024 8:13 AM GMT

technical failure; The flight from Karipur to Dubai is delayed, latest news malayalam, സങ്കേതിക തകരാർ; കരിപ്പൂരിൽ നിന്നും ദുബൈയിലേക്ക് പോകേണ്ട വിമാനം വൈകുന്നു
X

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും ദുബൈയിലേക്ക് പോകേണ്ട വിമാനം വൈകുന്നു. ഉച്ചയ്ക്ക് 2:45 ന് കരിപ്പൂരിൽ നിന്നും ദുബൈയിലേക്ക് പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് വൈകുന്നത്. വൈകീട്ട് 6 മണിക്ക് മാത്രമേ വിമാനം പുറപെടുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. സങ്കേതിക പ്രശ്നമാണെന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് നൽകുന്ന വിശദീകരണം.

TAGS :

Next Story