Quantcast

അട്ടപ്പാടി മധു വധക്കേസ് പ്രതി സി.പി.എം ബ്രാഞ്ച് സെക്രട്ടറി

2018 ലായിരുന്നു മോഷണക്കുറ്റം ആരോപിച്ച് ആദിവാസിയായ മധുവിനെ ഒരു കൂട്ടം ആളുകൾ അടിച്ചുകൊന്നത്

MediaOne Logo

Web Desk

  • Updated:

    22 Sep 2021 12:47 PM

Published:

22 Sep 2021 11:14 AM

അട്ടപ്പാടി മധു വധക്കേസ് പ്രതി സി.പി.എം ബ്രാഞ്ച് സെക്രട്ടറി
X

അട്ടപ്പാടി മധു വധക്കേസ് പ്രതി സി.പി.എം ബ്രാഞ്ച് സെക്രട്ടറി. മൂന്നാം പ്രതി ഷംസുദ്ദീൻ പാലക്കാടിനെയാണ് മുക്കാലി ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തിരിക്കുന്നത്.

ഏരിയ നേതൃത്വത്തിന്റെ എതിർപ്പ് മറികടന്നാണ് തെരഞ്ഞെടുപ്പ്. സംഭവം വാർത്തയായതോടെ മുക്കാലി ബ്രാഞ്ചിൽ പുതിയ സെക്രട്ടറിയെ ഇന്ന് തന്നെ തെരഞ്ഞെടുക്കാൻ പാലക്കാട് ജില്ല സി.പി.എം കമ്മിറ്റി നിർദേശം നൽകി.

2018 ലായിരുന്നു മോഷണക്കുറ്റം ആരോപിച്ച് ആദിവാസിയായ മധുവിനെ ഒരു കൂട്ടം ആളുകൾ അടിച്ചുകൊന്നത്. കേസിന്റെ വിചാരണ തുടങ്ങിയിട്ടില്ല.

TAGS :

Next Story