Quantcast

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച പ്രതി പിടിയില്‍

ആറ്റിങ്ങൽ സ്വദേശി അദ്വൈതാണ് അറസ്റ്റിലായത്

MediaOne Logo

Web Desk

  • Published:

    22 Oct 2024 7:52 AM GMT

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച പ്രതി പിടിയില്‍
X

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. ആറ്റിങ്ങൽ സ്വദേശി അദ്വൈതാണ് അറസ്റ്റിലായത്. സൗഹൃദം നടിച്ച് നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് പരാതി. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


TAGS :

Next Story