വിഡി സതീശനെതിരെ പിവി അൻവർ നടത്തിയ വിവാദ ആരോപണം സഭാ രേഖകളിൽ നിന്ന് നീക്കി
മുൻകൂർ അനുമതി വാങ്ങാതെ ഉന്നയിച്ച അഴിമതി ആക്ഷേപം ചട്ടവിരുദ്ധമാണെന്ന് സ്പീക്കറുടെറൂളിങ്
പ്രതിപക്ഷ നേതാവിനെതിരായ പിവി അൻവറിന്റെ വിവാദ ആരോപണവും വിഡി സതീശന്റെ മറുപടിയും സഭാ രേഖകളിൽ നിന്ന് നീക്കി. മുൻകൂർ അനുമതി വാങ്ങാതെ ഉന്നയിച്ച അഴിമതി ആക്ഷേപം ചട്ടവിരുദ്ധമാണെന്ന് സ്പീക്കറുടെറൂളിങ്.
അൻവറിന്റെ പരാമർശം രേഖയിൽ നിന്ന് നീക്കിയതിനാൽ പ്രതിപക്ഷ നേതാവിന്റെ വിശദീകരണവും രേഖയിലുണ്ടാകില്ലെന്ന് സ്പീക്കർ അറിയിച്ചു .
Next Story
Adjust Story Font
16