സേവറി നാണു കൊലക്കേസ് പുനരന്വേഷിക്കണമെന്ന് കുടുംബം
കണ്ണൂരിലെ സേവറി നാണു വധം അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് സുധാകരന്‍ ഇന്നലെ വാർത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
സേവറി നാണു കൊലക്കേസ് പുനരന്വേഷിക്കണമെന്ന് കുടുംബം. കണ്ണൂരിലെ സേവറി നാണു വധം അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് സുധാകരന്‍ ഇന്നലെ വാർത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
സുധാകരൻ നടത്തിയത് കുറ്റസമ്മതമാണെന്നും പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം ആവശ്യപെട്ട് കോടതിയെ സമീപിക്കുമെന്നും നാണുവിന്റെ ഭാര്യ ഭാർഗവി മീഡിയവണിനോട് പറഞ്ഞു.
കണ്ണൂര്‍ നഗരത്തിലെ സി.പി.ഐ.എമ്മിന്റെ സജീവപ്രവര്‍ത്തകനായിരുന്നു സേവറി നാണു. സേവറി ഹോട്ടലിലെ ജോലിക്കാരനായിരുന്ന നാണുവിനെ 1992 ജൂണ്‍ 13ന് ബോംബെറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് കേസ്.
More To Watch:
Next Story
Adjust Story Font
16