Quantcast

മരച്ചില്ല വെട്ടി മാറ്റുന്നതിനിടെ ഷോക്കേറ്റ് ലൈൻമാൻ മരിച്ചു

ലൈനിലേക്ക് വീണ് കിടന്ന മരം വെട്ടിമാറ്റുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    26 May 2024 4:31 PM

മരച്ചില്ല വെട്ടി മാറ്റുന്നതിനിടെ ഷോക്കേറ്റ് ലൈൻമാൻ മരിച്ചു
X

ഇടുക്കി: മരച്ചില്ല വെട്ടി മാറ്റുന്നതിനിടെ ഷോക്കേറ്റ് ലൈൻമാൻ മരിച്ചു. ഇടുക്കി കാഞ്ഞാർ സ്വദേശി അൻസ് ആണ് മരിച്ചത്. ഏലപ്പാറ കോഴിക്കാനം കിഴക്കേ പുതുവലിൽ ലൈനിലേക്ക് വീണ് കിടന്ന മരം വെട്ടിമാറ്റുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു.

ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ മരണം സംഭവിച്ചു. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

TAGS :

Next Story