Quantcast

പ്രസവത്തെ തുടർന്ന് യുവതി മരിച്ചു; ചികിത്സ പിഴവെന്ന് ആരോപണം

ഡീസന്റ് മുക്ക് സ്വദേശിനി ചന്ദന (27) ഇന്ന് പുലർച്ചെയാണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    17 Dec 2021 7:52 AM GMT

പ്രസവത്തെ തുടർന്ന് യുവതി മരിച്ചു; ചികിത്സ പിഴവെന്ന് ആരോപണം
X

കൊല്ലം വിക്ടോറിയ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. ഡീസന്റ് മുക്ക് സ്വദേശിനി ചന്ദന (27) ഇന്ന് പുലർച്ചെയാണ് മരിച്ചത്. ചികിത്സ പിഴവെന്ന് ആരോപിച്ച് ആശുപത്രിയിൽ ബന്ധുക്കൾ പ്രതിഷേധിച്ചു.

The woman died after giving birth at the Victoria Hospital in Kollam

TAGS :
Next Story