Quantcast

ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

ഭർതൃ മാതാവിന്റെയും ഭർതൃ സഹോദരിയുടെയും പീഡനമാണ് മരണകാരണമെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്

MediaOne Logo

Web Desk

  • Published:

    5 Dec 2023 2:52 PM

woman,  dead , husbands house, domestic violence, latest malayalam news, സ്ത്രീ, മരിച്ചു, ഭർത്താവിന്റെ വീട്, ഗാർഹിക പീഡനം, ഏറ്റവും പുതിയ മലയാളം വാർത്ത
X

കോഴിക്കോട്: ഭർതൃ വീട്ടിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ഓർക്കാട്ടേരി കുന്നുമ്മക്കര സ്വദേശി ഹബീബിന്റെ ഭാര്യ ഷെബിനയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭർതൃ മാതാവിന്റെയും ഭർതൃ സഹോദരിയുടെയും പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് മരണപ്പെട്ട യുവതിയുടെ കുടുംബം ആരോപിക്കുന്നത്. അസ്വഭാവിക മരണത്തിന് എടച്ചേരി പൊലീസ് കേസെടുത്തു.

TAGS :

Next Story