Quantcast

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസിൽ തീയും പുകയും

വടകര - നാദാപുരം റോഡിലാണ് സംഭവം

MediaOne Logo

Web Desk

  • Published:

    15 Dec 2024 11:10 AM GMT

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസിൽ തീയും പുകയും
X

കണ്ണൂർ: ദേശീയ പാതയിൽ ഓടികൊണ്ടിരുന്ന സ്വകാര്യ ബസ്സിൽ തീയും പുകയും. കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന വൊളന്റ് ബസ്സിന്റെ എഞ്ചിനിൽ നിന്നാണ് കനത്ത പുക ഉയർന്നത്. വടകര നാദാപുരം റോഡിലാണ് സംഭവം 'ഉടൻ തന്നെ ബസ് ജീവനക്കാർ യാത്രക്കാരെ പുറത്തിറക്കി.

വാർത്ത കാണാം-

TAGS :

Next Story