Quantcast

തിരുവനന്തപുരത്ത് അസമീസ് പെൺകുട്ടിയെ കാണാതായി

ഇന്ന് ഉച്ചയോടെയാണു പെണ്‍കുട്ടിയെ കാണാനില്ലെന്നു പൊലീസിനു പരാതി ലഭിച്ചത്

MediaOne Logo

Web Desk

  • Published:

    9 Dec 2024 3:19 PM GMT

Assamese girl goes missing in Thiruvananthapurams Pallikkal
X

തിരുവനന്തപുരം: അസം സ്വദേശിയായ പെൺകുട്ടിയെ കാണാതായി. പള്ളിക്കലിൽ വാടകയ്ക്ക് താമസിക്കുന്ന പ്രിയങ്ക ബാരിയെ(18) ആണ് കാണാതായത്.

ഇന്ന് ഉച്ചയോടെയാണു പെണ്‍കുട്ടിയെ കാണാനില്ലെന്നു പരാതി ലഭിച്ചത്. സംഭവത്തില്‍ പള്ളിക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

TAGS :

Next Story