Quantcast

ടി.ആർ രഘുനാഥ് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയാകും

എ.വി റസ്സലിന്റെ നിര്യാണത്തെ തുടർന്നാണ് പുതിയയാളെ തെരഞ്ഞെടുക്കുന്നത്

MediaOne Logo

Web Desk

  • Updated:

    16 March 2025 3:47 AM

Published:

16 March 2025 3:40 AM

tr raghunath
X

കോട്ടയം: ടി.ആർ രഘുനാഥ് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയാകും. സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം ഇന്ന് ചേരുന്ന ജില്ലാ കമ്മിറ്റിൽ അറിയിക്കും.

CITU ജില്ലാ സെക്രട്ടറിയായ രഘുനാഥിനെ CPM സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയിരുന്നു. എ.വി റസ്സലിന്റെ നിര്യാണത്തെ തുടർന്നാണ് പുതിയയാളെ തെരഞ്ഞെടുക്കുന്നത്.

വീഡിയോ കാണാം:

TAGS :

Next Story