Quantcast

ട്രെയിനുകൾ ഇന്നും വൈകും; കായംകുളം- ആലപ്പുഴ- എറണാകുളം പാസഞ്ചർ റദ്ദാക്കി

2.00 മണിക്ക് പുറപ്പെടേണ്ട 16606 മംഗളൂരു ഏറനാട് എക്സ്പ്രസ് പുറപ്പെടുക 3.00 മണിക്കാണ്

MediaOne Logo

Web Desk

  • Updated:

    2022-08-31 04:36:21.0

Published:

31 Aug 2022 4:22 AM GMT

ട്രെയിനുകൾ ഇന്നും വൈകും; കായംകുളം- ആലപ്പുഴ- എറണാകുളം പാസഞ്ചർ റദ്ദാക്കി
X

ആലപ്പുഴ: കായംകുളത്ത് നിന്ന് പുറപ്പെടേണ്ട ആലപ്പുഴ വഴിയുള്ള എറണാകുളം പാസഞ്ചർ റദ്ദാക്കി. ഏറനാട് എക്സ്പ്രസ്, റപ്തിസാഗർ, ബിലാസ്പുർ സൂപ്പർഫാസ്റ്റ് ട്രെയിനുകളും വൈകും.

2.00 മണിക്ക് പുറപ്പെടേണ്ട 16606 മംഗളൂരു ഏറനാട് എക്സ്പ്രസ് പുറപ്പെടുക 3.00 മണിക്കാണ്. ഗോരഖ്പൂർ റപ്തിസാഗർ സൂപ്പർഫാസ്റ്റ് 6 മണിക്കൂർ 10 മിനിറ്റ് വൈകി ഉച്ചക്ക് 12.45നേ പുറപ്പെടൂ.

രാവിലെ 08.30ന് എറണാകുളത്ത് നിന്നും ബിലാസ്പൂർ പോകേണ്ട സൂപ്പർ ഫാസ്റ്റ് 11.15 ന് പുറപ്പെടും.

TAGS :

Next Story