കലക്ടറുമായി കരാര്‍; നിലമ്പൂരിലെ ആദിവാസി ഭൂസമരം അവസാനിപ്പിച്ചു
50 സെൻ്റ് ഭൂമി നൽകാമെന്ന കരാറിലാണ് സമരം അവസാനിപ്പിച്ചത്
നിലമ്പൂര്‍: മലപ്പുറം നിലമ്പൂരിലെ ആദിവാസികള്‍ 314 ദിവസമായി നടത്തി വന്ന ഭൂസമരം അവസാനിപ്പിച്ചു. മലപ്പുറം കലക്ടറുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഭൂരഹിതരായ ആദിവാസി കുടുംബങ്ങള്‍ക്ക് 50 സെന്റ് സ്ഥലം ആറ് മാസത്തിനകം നല്‍കാമെന്ന വ്യവസ്ഥയിലാണ് സമരം അവസാനിപ്പിച്ചത്.
Next Story
Adjust Story Font
16