Quantcast

കലോത്സവ സമാപന വേദിയിൽ മീഡിയവണിന് ആദരം

കോഴിക്കോട് മേയർ ബീനാ ഫിലിപ്പിൽ നിന്നും മീഡിയവൺ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ സീനിയർ മാനേജർ പി.ബി.എം ഫർമീസ് ഉപഹാരം ഏറ്റുവാങ്ങി

MediaOne Logo

Web Desk

  • Updated:

    8 Jan 2023 6:22 AM

Published:

8 Jan 2023 6:18 AM

കലോത്സവ സമാപന വേദിയിൽ മീഡിയവണിന് ആദരം
X

കോഴിക്കോട്: സംസ്ഥാന സർക്കാറിന് വേണ്ടി പ്രചാരണ വീഡിയോ നിർമിച്ചതിന് മീഡിയവണിന് ആദരം. കലോത്സവ സമാപന വേദിയിലാണ് മീഡിയവണിനെ ആദരിച്ചത്. മീഡിയവൺ പ്രൊമോ വിഭാഗമാണ് വീഡിയോകൾ തയാറാക്കിയത്.

കോഴിക്കോട് മേയർ ബീനാ ഫിലിപ്പിൽ നിന്നും മീഡിയവൺ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ സീനിയർ മാനേജർ പി.ബി.എം ഫർമീസ് ഉപഹാരം ഏറ്റുവാങ്ങി.

TAGS :

Next Story