Quantcast

കൊല്ലം അഞ്ചലിൽ സ്കൂളില്‍ പോയ രണ്ട് പെൺകുട്ടികള്‍ ക്ലാസിലെത്തിയില്ല; കാണാനില്ലെന്ന് പരാതി

അഞ്ചൽ ഈസ്റ്റ് സ്കൂളിലെ വിദ്യാർഥിനികളെയാണു കാണാതായത്

MediaOne Logo

Web Desk

  • Published:

    24 Oct 2024 2:41 PM GMT

Two girls missing in Kollams Anchal,
X

കൊല്ലം: അഞ്ചലിൽ രണ്ട് പെൺകുട്ടികളെ കാണാതായി. മിത്ര, ശ്രദ്ധ എന്നിവരെയാണു കാണാതായത്. ഇരുവരും അഞ്ചൽ ഈസ്റ്റ് സ്കൂളിലെ വിദ്യാർഥിനികളാണ്.

രാവിലെ വീട്ടിൽനിന്ന് സ്കൂളിലേക്കു പോയ കുട്ടികൾ ക്ലാസിലെത്തിയില്ല. പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.

Updating...

TAGS :

Next Story