Quantcast

എറണാകുളത്ത് നടക്കാനിറങ്ങിയ സ്ത്രീകൾക്ക് നേരെ കാർ പാഞ്ഞു കയറി മൂന്നു മരണം

രോഗിയുമായി പോയ കാറാണ് നടക്കാനിറങ്ങിയവരെ ഇടിച്ചത്

MediaOne Logo

Web Desk

  • Updated:

    11 Sep 2021 5:11 AM

Published:

11 Sep 2021 2:39 AM

എറണാകുളത്ത് നടക്കാനിറങ്ങിയ സ്ത്രീകൾക്ക് നേരെ കാർ പാഞ്ഞു കയറി മൂന്നു മരണം
X

എറണാകുളം കിഴക്കമ്പലത്ത് രാവിലെ നടക്കാനിറങ്ങിയ സ്ത്രീകൾക്ക് നേരെ കാർ പാഞ്ഞു കയറി മൂന്നു പേര്‍ മരിച്ചു. സുബൈദ, നസീമ എന്നിവരാണ് മരിച്ചത്. കാറിലെ യാത്രക്കാരിയായിരുന്ന ഹോമിയ ഡോക്ടര്‍ സ്വപ്നയും മരിച്ചു. രോഗിയുമായി പോയ കാറാണ് നടക്കാനിറങ്ങിയവരെ ഇടിച്ചത്.



Updating...

TAGS :

Next Story